Sticky Post1 year ago
ലക്ഷദ്വീപ് എംപി പി.പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷവിധിക്ക് ഹൈക്കോടതി നൽകിയ സ്റ്റേ റദ്ദാക്കി
ന്യൂദല്‍ഹി . വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപി പി.പി മുഹമ്മദ് ഫൈസലിന് സുപ്രീംകോടതിയിൽ വന്‍തിരിച്ചടി. ശിക്ഷവിധിക്ക് ഹൈക്കോടതി നൽകിയ സ്റ്റേ സുപ്രീംകോടതി റദ്ദാക്കി. ശിക്ഷവിധി സ്റ്റേ ചെയ്ത ഉത്തരവ് ഹൈക്കോടതി ആറാഴ്ചയ്ക്കകം പുനഃപരിശോധിക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്....