Sticky Post2 years ago
വനിതാ സംവരണ ബിൽ പാസാക്കിയതിന് ലോക്സഭാ എംപിമാർക്ക് നന്ദി പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി
വനിതാ സംവരണ ബിൽ പാസാക്കിയതിന് ലോക്സഭാ എംപിമാർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബിൽ പാസാക്കിയത് ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ സുവർണ്ണ നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭ ഏകകണ്ഠമായാണ് ബിൽ പാസാക്കിയത്....