Sticky Post1 year ago
ചാക്കിൽകയറി ഓടാൻ കൂട്ടാക്കാത്ത സിപിഎം വനിതാ നേതാവിന്റെ മകന്റെ താടിയെല്ല് എസ് എഫ് ഐ ഗുണ്ടകൾ അടിച്ചുടച്ചു
തിരുവനന്തപുരം ∙ പാളയം ഗവ. സംസ്കൃത കോളജിൽ ഓണാഘോഷ പരിപാടിക്കിടെ ചാക്കിൽകയറി ഓടാൻ കൂട്ടാക്കാത്ത സിപിഎം വനിതാ നേതാവിന്റെ മകനായ ഒന്നാംവർഷ വിദ്യാർഥിയുടെ താടിയെല്ല് എസ്എഫ്ഐ യൂണിറ്റ് മുൻ ഭാരവാഹികളുടെ നേതൃത്വത്തിൽ അടിച്ചുടച്ച് മർദ്ദിച്ചു. സിപിഎം...