ഹിന്ദുമതം ജനിച്ചത് പാകിസ്താനിൽ നിന്നാണെന്ന അവകാശവാദവുമായി പാക്ക് ഇടക്കാല വിദേശകാര്യ മന്ത്രി അബ്ബാസ് ജീലാനി. ‘നമ്മുടെ രാജ്യം വളരെ പ്രധാനപ്പെട്ട ഒരു മതം ജനിച്ച രാജ്യമാണ്, ഞാൻ ഹിന്ദുമതത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അറബ് ലോകത്ത് നിന്ന് പാകിസ്താന്...
ജമ്മു കശ്മീരും ലഡാക്കും അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് പാകിസ്ഥാനെ ഓർമ്മിപ്പിച്ച് ഇന്ത്യ. ഭീകരതയും ശത്രുതയും അക്രമവും ഇല്ലാത്ത സാധാരണ അയൽ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇന്ത്യ-പാക് സമാധാനത്തിന് കശ്മീർ വിഷയം തീർക്കണമെന്ന്...
തോഷഖാന അഴിമതിക്കേസിൽ ഇസ്ലാമാബാദ് ഹൈക്കോടതി ജാമ്യത്തിൽ വിട്ട് മണിക്കൂറുകൾക്ക് ശേഷം മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വീണ്ടും അറസ്റ്റ് ചെയ്തു. തോഷഖാന അഴിമതിക്കേസിൽ ഇമ്രാൻ ഖാന്റെ മൂന്ന് വർഷത്തെ ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി സസ്പെൻഡ്...
നരേന്ദ്ര മോദിയുടെ രാഖി സഹോദരിയാണ് പാക് സ്വദേശിനിയായ ഖമർ മൊഹ്സിൻ ഷെയ്ഖ് അറിയപ്പെടുന്നത്. ഈ രക്ഷാ ബന്ധനോടനുബന്ധിച്ച് പ്രധാനമന്ത്രിക്ക് രാഖി കെട്ടാൻ ഖമർ മൊഹ്സിൻ ഷെയ്ഖ് ന്യൂഡൽഹിലെത്തും. ഖമർ മൊഹ്സിൻ ഷെയ്ഖ് എന്ന പാക് സ്വദേശിനി...
ഇസ്ലാമാബാദ് . പാകിസ്താനിൽ ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾ കൊടുമ്പിരികൊള്ളുകയാണ്. ഇതിനകം 21 ദേവാലയങ്ങളും ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ 400 ഓളം വീടുകളും അക്രമകാരികളായ മതമൗലിക വാദികൾ പൂർണമായും അഗ്നിക്കിരയാക്കി. ഹ്യൂമന്‍ റൈറ്റ്സ് ഫോക്കസ് പാകിസ്താൻ (എച്ച്ആര്‍എഫ്പി)...