Sticky Post1 year ago
പി.വി.അന്‍വറിനു തിരിച്ചടി, 15 ഏക്കര്‍ ലാന്‍ഡ് ബോര്‍ഡ് ഏറ്റെടുക്കും, ഭൂപരിധി നിയമം മറികടക്കാൻ അന്‍വര്‍ ക്രമക്കേട് കാട്ടി
കോഴിക്കോട് . ഭൂപരിധി നിയമം മറികടക്കാനായി നിലമ്പൂർ പി.വി.അന്‍വര്‍ എംഎല്‍എ ക്രമക്കേട് കാട്ടിയെന്ന് ലാന്‍ഡ് ബോര്‍ഡിന്റെ ഓതറൈസഡ് ഓഫിസറുടെ റിപ്പോര്‍ട്ട്. പി.വി.അന്‍വര്‍ എംഎല്‍എയുടെ പക്കലുള്ള 15 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാമെന്നു താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ...