Sticky Post1 year ago
നടൻ അലൻസിയറിനെതിരേ സ്വമേധയാ കേസെടുത്ത് വനിതാ കമ്മിഷൻ
തിരുവനന്തപുരം . മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ നടൻ അലൻസിയറിനെതിരേ സ്വമേധയാ കേസെടുത്ത് വനിതാ കമ്മിഷൻ. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റൂറൽ എസ്പി ഡി. ശിൽപയോട് വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി റിപ്പോർട്ട് ആവശ്യപ്പെട്ടു. സംസ്ഥാന...