Latest News6 years ago
മാർക്സിസ്റ്റ് സൈദ്ധാന്തികന്റെ മനസ്സിൽ നിറഞ്ഞ കാവി സൂര്യൻ
ഏഴ് പതിറ്റാണ്ടിലേറെ സാംസ്കാരിക നഭസിൽ നിറഞ്ഞു തെളിഞ്ഞു ജ്വലിച്ചു നിന്നിരുന്ന സംഘസൂര്യനായിരുന്നു പി. പരമേശ്വരൻ എന്ന പരമേശ്വർജി. സ്വാമി വിവേകാനന്ദന് ശേഷം ഹൈന്ദവ സംസ്കാരത്തെ കുറിച്ചും സനാതന ധർമ്മത്തെ സംബന്ധിച്ചും പരമേശ്വർജിയെ പോലെ ഇത്ര സൂഷ്മതയുള്ള...