തിരുവനന്തപുരം . കെ സുരേന്ദ്രനോട് പിപി മുകുന്ദന്റെ ശൈലി സ്വീകരിക്കണമെന്ന് ഉപദേശിച്ച് സി പി ഐ നേതാവ് സി ദിവാകരന്. പിപി മുകുന്ദനെപ്പോലെയാണ് എല്ലാനേതാക്കളുമെങ്കില്‍ എനിക്ക് ആര്‍എസ്എസിനെ ഇഷ്ടമാണെന്ന് മുതിര്‍ന്ന സി ദിവാകരന് പറഞ്ഞു. കമ്മ്യൂണിസ്റ്റുകാര്‍ക്ക്...
ന്യൂ ഡൽഹി . അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. ബുദ്ധികൂര്‍മ്മതയും ഊഷ്മളമായ പെരുമാറ്റവും കൊണ്ട് തന്നില്‍ സ്വാധീനമുണ്ടാക്കിയ വ്യക്തിയാണ് പി.പി. മുകുന്ദനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നു....
കണ്ണൂർ . ആറര പതിറ്റാണ്ടിലധികം രാഷ്ട്രീയ സ്വയംസേവകസംഘത്തിനായി പ്രവര്‍ത്തിച്ച ആർഎസ്എസിന്റെ സമുന്നതനായ നേതാവ് പി.പി മുകുന്ദൻ എന്ന മലയാളികളുടെ മുകുന്ദേട്ടൻ വിട വാങ്ങി. ഒരു കാലഘട്ടത്തിലെ സംഘപ്രവർത്തന ചരിത്രത്തിന്റെ ശക്തനായ ആൾരൂപം തലശ്ശേരിയിലെ മണത്തണയിലെ വീട്ടുവളപ്പിലെ...
ബിജെപിയുടെ കേരളത്തിലെ മുതിർന്ന നേതാവും ആർഎസ്എസ് പ്രചാരകനുമായിരുന്ന പിപി മുകുന്ദന്റെ സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കുടുബ ശ്മശാനത്തിൽ നടക്കും. പുലർച്ചെ 5.15-ഓടെ കണ്ണൂർ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ഭൗതികദേഹം പൊതുദർശനത്തിന് എത്തിച്ചു. പേരാവൂർ...
ന്യൂ ഡൽഹി . മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന് ലാളിത്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പേരില്‍ ഓര്‍മ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ‘ശ്രീ പി.പി. മുകുന്ദന് ജി അദ്ദേഹത്തിന്റെ ലാളിത്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പേരില്‍ ഓര്‍മ്മിക്കപ്പെടും....
കൊച്ചി . മുതിർന്ന ആർഎസ്എസ് പ്രചാരകനും ബിജെപി മുൻ സംസ്ഥാന സംഘടന സെക്രട്ടറിയുമായ പി.പി മുകുന്ദന്റെ കണ്ണുകൾ അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം ദാനം ചെയ്തു. ആ കണ്ണുകളിൽ ഇനിയും ജീവൻ തുടിക്കും. ബുധനാഴ്ച രാവിലെയാണ് കേരളത്തിലെ...
തിരുവനന്തപുരം . പിപി മുകുന്ദൻ ഓർമയാകുന്നതോടെ കേരളത്തിലെ ബിജെപിയുടെ ഒരു യുഗമാണ് അവസാനിക്കുന്നത്. അതികായനായ, അതുല്യ സംഘാടകന്റെ മടക്കയാത്രകൂടിയാണത്. ചവിട്ടി തള്ളി ഓരം കെട്ടിയ ആ അതികായൻ ഒടുവിൽ വേദനയോടെയായിരുന്നു യാത്രയായത്. പല മാധ്യമങ്ങളിലും കൊടുത്ത...
കൊച്ചി . ബി ജെ പി നേതാവ് പി പി മുകുന്ദൻ (77) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ 8.10ഓടെയായിരുന്നു അന്ത്യം. ദീര്‍ഘകാലം ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു....