Sticky Post1 year ago
‘താനൊക്കെ കേരളത്തിലെ റോഡിലിറങ്ങി നടന്ന് സാധാരണക്കാരുടെ ബുദ്ധിമുട്ട് പഠിക്കണം’ മന്ത്രിപുംഗവന്മാരോട് പി സി ജോർജ്
കേരളത്തിലെ കർഷകർ നേരിടുന്ന കടുത്ത അവഗണനയെ പറ്റി രണ്ട് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ വിമർശനമുന്നയിച്ച നടൻ ജയസൂര്യയ്ക്ക് പിന്തുണയുമായി മുൻ എം എൽ എ പി. സി ജോർജ്. ‘ജയസൂര്യ വളരെ അർത്ഥവത്തായ കാര്യമാണ് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ...