സാമ്പത്തിക പ്രതിസന്ധി മൂലം ഓണക്കിറ്റ് മഞ്ഞക്കാര്‍ഡുകാര്‍ക്ക് മാത്രം എന്ന് പ്രഖ്യാപനം നടത്തിയതിൽ പിന്നെ മന്ത്രിമാരും എംപിമാരും എംഎല്‍എമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കും ഓണക്കിറ്റ് നല്കി എന്ന വാര്‍ത്ത വന്നത് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പിന് കനത്ത പ്രഹരമായി....
തിരുവനന്തപുരം . മുൻ വർഷങ്ങളിലെ പോലെ സംസ്ഥാനത്തെ ജനങ്ങൾക്ക് എല്ലാവർക്കും ഓണക്കിറ്റ് കൊടുക്കാൻ സർക്കാരിന്റെ ദാരിദ്ര്യം മൂലം കഴിയാതിരിക്കെ, മന്ത്രിമാർക്കും എംഎൽഎമാരും എം പിമാരും അടക്കമുള്ളവർക്ക് ഇക്കുറി സ്പെഷ്യൽ ഓണകിറ്റ് നൽകുന്ന നടപടി പരക്കെ പ്രതിഷേധത്തിന്...
തിരുവനന്തപുരം . ഓണം സംസ്ഥാനത്ത് പടിവാതിക്കൽ എത്തിയിട്ടും ഓണകിറ്റ് ഇനിയും എത്തിയിട്ടില്ല. ഓണക്കിറ്റ് വിതരണത്തിൽ പ്രതിസന്ധി നേരിടുകയാണ്. അര ലക്ഷത്തിലധികം കിറ്റുകൾ മാത്രമാണ് ഇതു വരെ വിതരണത്തിനെത്തിച്ചത്. ഓണത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ്...