Sticky Post1 year ago
ഇന്ത്യയിൽ ഒരു വിപ്ലവമാണ് നടക്കുന്നത് വനിതാ സംവരണ ബില്ലിനെ പ്രശംസിച്ച് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്
ന്യൂഡൽഹി . ഇന്ത്യയിൽ ഒരു വിപ്ലവമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതിൽ പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും പ്രശംസിച്ച് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്. സ്ത്രീകൾക്ക് നിയമ നിർമ്മാണ സഭകളിൽ കൂടുതൽ പ്രാതിനിധ്യം നൽകാനുള്ള...