കോഴിക്കോട് നിപ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ കാലിക്കറ്റ് സര്‍വകലാശാല നടത്താറുന്ന പരീക്ഷകള്‍ മാറ്റി. സെപ്റ്റംബര്‍ 18 മുതല്‍ 23വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയിട്ടുള്ളത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം നിപ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്...
കോഴിക്കോട് . സംസ്ഥാനത്ത് നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. വ്യാഴം വെള്ളി ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ച് കളക്ടര്‍...
കോഴിക്കോട് .കോഴിക്കോട് ജില്ലയിൽ പനി ബാധിച്ചുണ്ടായ അസ്വാഭാവിക മരണങ്ങൾ നിപ ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്കയച്ച സാമ്പിളുകൾ പോസിറ്റീവാണെന്ന റിപ്പോർട്ട് എത്തി. നേരത്തെ മരണപ്പെട്ടവരും ഇപ്പോൾ ചികിത്സയിലുള്ള രണ്ട് പേരും ഉൾപ്പെടെ...
കോഴിക്കോട്. കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ചു. പുനെ വൈറോളജി ലബോറട്ടറിയിൽ പരിശോധിച്ചതിന്റെ ഫലം വരാൻ കാത്തിരിക്കുന്നതിനിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. നിപ ലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നാല് പേരാണ് ചികില്‍സയിലുള്ളത്. ഒരാള്‍...