കോയമ്പത്തൂർ ബോംബ് സ്ഫോടന കേസിൽ എൻ ഐ എ അറസ്റ്റ് ചെയ്ത 13 പ്രതികളിൽ രണ്ടുപേരെ കൂടുതൽ അന്വേഷണത്തിനായി സ്ഫോടനം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. 2022 ഒക്ടോബർ 23ന് ഉക്കടത്തിലെ ഒരു ക്ഷേത്രത്തിന് സമീപം...
ന്യൂ ഡൽഹി . തായ്ലൻഡിലെ ക്ലബ്ബുകൾ, ബാറുകൾ, ആഡംബരനൗകകൾ, കനേഡിയൻ പ്രീമിയർ ലീഗ്, സിനിമ എന്നിവിടങ്ങളിൽ കാനഡ ആസ്ഥാനമായുള്ള ഖലിസ്ഥാന്‍ ഭീകരർ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്ന് വിവരങ്ങൾ പുറത്ത്. 2019 മുതല്‍ 2021 വരെയുള്ള നിക്ഷേപങ്ങളും ഇടപാടുകളും...
ഖാലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം തകരാറിലായതിനിടെ ഖാലിസ്ഥാന്‍ തീവ്ര വാദികൾക്കെതിരെ കടുത്ത നടപടികളുമായി എന്‍ഐഎ. വിദേശത്തുള്ള 19 ഖാലിസ്ഥാന്‍ ഭീകരരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഐഎ തീരുമാനിച്ചിരിക്കുകയാണ്. ബ്രിട്ടന്, യുഎസ്, കാനഡ, യുഎഇ,...
കൊച്ചി. കേരളത്തിൽ നടന്നു വന്ന ഐഎസ് ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒരു പാലക്കാട് സ്വദേശി എൻഐഎയുടെ കസ്റ്റഡിയിലായി. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കിയാണ് എൻഐഎയുടെ പിടിയിലായിരിക്കുന്നത്. നേരത്തെ എൻഐഎ പിടികൂടിയായ നബീൽ മുഹമ്മദിന്റെ...
തിരുവനന്തപുരം . നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് വിവരങ്ങള്‍ ചോര്‍ത്തി നല്കിയ സബ് ഇന്‍സ്പെക്ടര്‍ സസ്പെന്‍ഷനിലായി. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ജോലി നോക്കി വന്നിരുന്ന സൈബര്‍ സെല്‍ എസ് ഐ റിജുമോനെയാണ് സസ്പെന്‍ഡ്...
ചെന്നൈ . തമിഴ്നാട്ടിലും തെലങ്കാനയിലും എന്‍ഐഎ നടത്തിയ റെയ്ഡിൽ 60 ലക്ഷം രൂപയും, 18,200 ഡോളറും കണ്ടെടുത്തെന്ന് എൻഐഎ. വാര്‍ത്താക്കുറിപ്പിലൂടെ ആണ് എൻഐഎ ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും അറബിക്, പ്രാദേശിക ഭാഷകളിൽ തീവ്രവാദ...
ചെന്നൈ . ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമം നടക്കുന്നതായി വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ ഡിഎംകെ കൗൺസിലറുടെ വീട്ടിൽ ഉൾപ്പടെ എൻ ഐ എ റെയ്ഡ്. കോയമ്പത്തൂരിലെ 82-ാം വാർഡ് കൗൺസിലറാണ് മുബഷിറ. രാവിലെ ആറ് മണിയോടെയാണ്...
കൊച്ചി . എന്‍ഐഎ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത ഐഎസ് ഭീകരന് സെയ്ദ് നബീല്‍ അഹമ്മദിൽ നിന്ന് ചൊദ്യം ചെയ്യുമ്പോൾ എൻ ഐ എ ക്ക് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നബീല്‍ ഐഎസിന്റെ...
തൃശൂർ . കേരളത്തിൽ ഐ എസ് യൂണിറ്റ് രൂപീകരിക്കാനുള്ള നീക്കത്തിന് എൻ ഐ എ പൂട്ടിട്ടിരിക്കെ സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും. ‘പെറ്റ് ലവേഴ്സ്’ എന്ന പേരിൽ ടെലിഗ്രാം ഗൂപ്പ് രൂപീകരിച്ചാണ് സംസ്ഥാനത്ത് ഐ എസ്...
തിരുവനന്തപുരം . കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരൻ നബീൽ എൻഐഎ കസ്റ്റഡിയിലേക്ക്. നബീലിനെ ഈ മാസം 16 വരെയാണ് കോടതി എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിൽ നബീലിന് മുഖ്യ പങ്കുണ്ടെന്നാണ് എൻഐഎ കോടതിയിൽ...