Crime2 years ago
കാട്ടുപന്നിക്ക് നിറയൊഴിച്ച വെടിയുണ്ട തുളച്ച് കയറിയത് വീട്ടിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥൻറെ തലയില്‍
കാട്ടുപന്നിക്ക് നേരെ നിറയൊഴിച്ച വെടിയുണ്ട തുളച്ച് കയറിയത് വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥൻറെ തലയില്‍. ഇടുക്കി നെടുങ്കണ്ടം മാവടിയിൽ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തില്‍ നായാട്ട് സംഘം പിടിയിലായതോടെയാണ് ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തിന്റെ...