മുംബൈ . ഡിജിറ്റൽ പണമിടപാടിൽ പുത്തൻ റെക്കോർഡ് ഇട്ട് ബഹുദൂരം മുന്നിലേക്ക് ഇന്ത്യയുടെ സ്വന്തം യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് എന്ന യു .പി.ഐ. ഓഗസ്റ്റിൽ മാത്രം യു .പി.ഐ വഴി നടന്നത് പത്ത് ബില്യണിലധികം ഇടപാടുകൾ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ദ ടെർമിനേറ്റർ’ സിനിമയിലെ സൈബർഗ് കഥാപാത്രമായി ചിത്രീകരിക്കുന്ന പോസ്റ്റർ പുറത്തിറക്കി ബിജെപി. പ്രതിപക്ഷ സഖ്യത്തിന് പ്രധാനമന്ത്രിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് പോസ്റ്റർ പറയുന്നു. 2024-ൽ പ്രധാനമന്ത്രി മറ്റൊരു ടേമിലേക്ക് മടങ്ങിയെത്തുമെന്ന് സൂചിപ്പിക്കുന്ന ചിത്രത്തിലെ...
ലോകമെമ്പാടുമുളള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വീറ്ററിലൂടെ മലയാളത്തിലാണ് പ്രധാനമന്ത്രി ഓണാശംസകൾ നേർന്നിരിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഓണം ഒരു ആഗോള ഉത്സവമായി മാറിയതായും കേരളത്തിന്റെ ഊർജ്ജസ്വലമായ സംസ്കാരത്തെ മനോഹരമായി പ്രദർശിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി...
ഇന്ത്യ ടുഡേയുടെ ‘സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ’യിൽ ജനപ്രീതിയില്‍ മോദി ബഹുദൂരം മുന്നില്‍. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ സമയം മാത്രം ബാക്കി നിൽക്കെ ‘മൂഡ് ഓഫ് ദ നേഷന്‍’ എന്താണെന്നറിയാൻ...
കടലാസിൽ ഒരു റോക്കറ്റ് പോലും ഉണ്ടാക്കാൻ കഴിയാത്ത പ്രകാശ് രാജ് എന്തുകൊണ്ടാണ് എപ്പോഴും ഒരു ഭ്രാന്തൻ നായയെപ്പോലെ പെരുമാറുന്നത് എന്നാണ് സ്വാമി ഭദ്രാനന്ദ് സാമൂഹ്യ മാധ്യമത്തിൽ എഴുതിയ കുറിപ്പിലൂടെ ചോദിച്ചിരിക്കുന്നത്. രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ ദൗത്യത്തെ...