ഗാന്ധിനഗര്‍ . പ്രതിപക്ഷത്തുള്ളവര്‍ മൂന്ന് പതിറ്റാണ്ടായി വനിതാ സംവരണ ബില്‍ തടഞ്ഞുവയ്ക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബില്‍ നാരിശക്തി വന്ദന്‍ അധിനിയം പാസാക്കിയിരിക്കാം. അതേസമയം, പ്രതിപക്ഷം മെച്ചപ്പെട്ടുവെന്നല്ല അതിന്റെ സൂചന. മുപ്പത് വര്‍ഷം...
അഹമ്മദാബാദ് . മുൻ കേന്ദ്ര സർക്കാർ ഗുജറാത്തിന്റെ പുരോഗതി രാഷ്ട്രീയത്തിന്റെ കണ്ണടകളിലൂടെ മാത്രമാണ് കണ്ടതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. അവർ ഒരിക്കലും സഹകരിച്ചില്ല എന്നു മാത്രമല്ല, വഴി തടയാനും ശ്രമിച്ചു – മോദി പറഞ്ഞു....
ന്യൂദല്‍ഹി . ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും. ഈ ഒമ്പത് ട്രെയിനുകള്‍ പതിനൊന്ന് സംസ്ഥാനങ്ങളിലേക്കുള്ള ഗതാഗതത്തിന് സൗകര്യമൊരുക്കും. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഉദ്ഘാടനം നിർവഹിക്കുക. രാജസ്ഥാന്, തമിഴ്നാട്,...
ടൊറന്റോ . ജി ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ വിമാനം തകരാറിലായി കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും സംഘവും രണ്ടുദിവസം ഡല്‍ഹിയില്‍ കുടുങ്ങിയ സംഭവത്തിൽ ‘ട്രൂഡോയുടെ നട്ടും ബോള്‍ട്ടും മോദി ഊരി’യതാണെന്ന് പരിഹസിച്ച് കനേഡിയൻ മാധ്യമങ്ങൾ. കാനഡയിലെ പ്രാദേശിക...
ന്യൂ ഡൽഹി . സ്ത്രീകളുടെ യഥാര്‍ത്ഥ അമൃതകാലമാണിതെന്ന് ഡോ.പി.ടി. ഉഷ എം പി. പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കുന്ന സ്വാഭിമാനമാണിതെന്നും, രാജ്യസഭയില്‍ വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് സംസാരിക്കവെ ഡോ.പി.ടി. ഉഷ പറഞ്ഞു. സ്ത്രീകളെ യഥാര്‍ത്ഥ...
തിരുവനന്തപുരം . കേരളത്തിന് അനുവദിച്ച രണ്ടാമതത്തെ വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ ട്രയൽ റൺ പൂർത്തിയായി. ഏഴര മണിക്കൂർ കൊണ്ടാണ് ആദ്യ ട്രയൽ റൺ നടത്തുമ്പോൾ ട്രെയിൻ കാസർകോട് എത്തിയത്. ട്രയൽ റൺ വിജയകരമെന്ന് അധികൃതർ അറിയിച്ചു....
വനിതാ സംവരണ ബിൽ പാസാക്കിയതിന് ലോക്സഭാ എംപിമാർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബിൽ പാസാക്കിയത് ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ സുവർണ്ണ നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭ ഏകകണ്ഠമായാണ് ബിൽ പാസാക്കിയത്....
വനിത സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ബോളിവുഡ് താരം ഇഷാ ഗുപ്ത.ഭാരതത്തിന്റെ മുന്നേറ്റത്തിനുള്ള വലിയ ചുവടുവെയ്പ്പാണിത്. നൽകിയ വാക്ക് പ്രധാനമന്ത്രി പാലിച്ചു. പ്രധാനമന്ത്രി നിർവഹിച്ചത് വളരെ വലിയ ഒരു കാര്യമാണെന്നും...
ന്യൂ ഡൽഹി . പുതിയ പാർലമെന്റിൽ ഒത്തുചേർന്ന ലോക്സഭയിൽ ആദ്യം അവതരിപ്പിച്ചത് വനിതാ സംവരണ ബിൽ. കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാൾ ആണ് 128-ാം ഭരണഘടനാ ഭേദഗതിയായി ബിൽ അവതരിപ്പിച്ചത്. പാർലമെന്റിലും നിയമസഭകളിലും വനിതകൾക്ക് 33...
ന്യൂദല്‍ഹി . 25 വര്‍ഷത്തെ അമൃത് കാലത്ത് ഈ കാലഘട്ടത്തിന്റെ ആവശ്യവും എല്ലാവരുടെയും കടമയുമായ സ്വയംപര്യാപ്ത ഭാരതം കൈവരിക്കുക എന്നതാണ് പ്രഥമ ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അമൃത് കാലത്ത് ഇന്ത്യ കൂടുതല്‍ വലിയൊരു ക്യാന്‍വാസില്‍...