Sticky Post1 year ago
നാരായണീയ ശ്രേഷ്ഠാചാര്യ പുരസ്കാരം ഒന്‍പത് മലയാളികള്‍ക്ക്
കൊച്ചി . അഖില ഭാരത നാരായണീയ മഹോത്സവ സമിതിയും പ്രശാന്തി വിശ്വഭാരത ദര്‍ശന സേവാ ട്രസ്റ്റും സംയുക്തമായി ഏര്‍പ്പെടുത്തിയിട്ടുള്ള നാരായണീയ ശ്രേഷ്ഠാചാര്യ പുരസ്കാരത്തിന് ഒന്‍പത് മലയാളികള്‍ അർഹരായി. 16ന് ഉത്തര്‍പ്രദേശിലെ നൈമിശിരണ്യത്തിലെ സൂത പീഠത്തില്‍ ലക്നൗ...