Sticky Post1 year ago
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തലേദിവസം നാമജപയാത്ര ക്കെതിരെ എടുത്ത കേസ് പിന്‍വലിച്ച്, വോട്ടിനായി No1 തരികിട
എന്‍എസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ എടുത്ത കേസ് പിന്‍വലിക്കുമെന്ന് പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കിയായിരിക്കെ അറിയിപ്പ്. കേസ് പിൻവലിക്കാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു എന്നും, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മനു ആർ ആണ് കന്റോൺമെന്റ്...