Sticky Post1 year ago
തടവില്‍ കഴിയുന്ന ഓങ് സാന്‍ സൂ ചിക്ക് ഗുരുതര രോഗം, വിദഗ്ധ ചികിത്സ നൽകുന്നില്ല
ബാങ്കോക്ക് . മ്യാന്മറില് തടവില്‍ കഴിയുന്ന സമാധാന നൊബേല്‍ ജേതാവും ജനകീയ നേതാവുമായ ഓങ് സാന്‍ സൂചിക്ക് ഗുരുതര രോഗമെന്ന് റിപ്പോര്‍ട്ടുകൾ. വിദഗ്ധ ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാതെ ജയില്‍ ഡോക്ടറുടെ ചികിത്സ അവർക്ക് തുടരുകയാണെന്നാണ്...