Sticky Post1 year ago
മുട്ടിൽ മരംമുറി കൊള്ളക്കാർക്ക് 8 കോടി കെട്ടി രക്ഷപെടാൻ വഴിയൊരുക്കി റവന്യൂ വകുപ്പ്
തിരുവനന്തപുരം. മുട്ടിൽ മരംമുറി കേസിലെ പ്രതികൾക്കെതിരെ പിഴ ചുമത്തി റവന്യൂ വകുപ്പ്. കേസിലെ വനം വകുപ്പ് നടപടികൾ ഒതുക്കി തീർക്കാനുള്ള ശ്രമത്തിലുമാണ്. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരമാണ് റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. 35...