Crime2 years ago
പോക്സോ കേസിൽ ഇരയായ പെണ്‍കുട്ടിയെ വാക്കത്തി കൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ച് പ്രതിയായ പിതൃസഹോദരൻ തൂങ്ങി മരിച്ചു
കൊച്ചി . പോക്സോ കേസിൽ ഇരയായ പെണ്‍കുട്ടിയെ വാക്കത്തി കൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ച് പ്രതിയായ പിതൃസഹോദരൻ ജീവനൊടുക്കി. കൂത്താട്ടുകുളത്ത് ഇലഞ്ഞിയിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി...