Sticky Post1 year ago
ഖലിസ്ഥാൻ ഒരിക്കലും യാഥാർത്ഥ്യമാകില്ലെന്ന് സിഖ് നേതാവ് എം.എസ് ബിട്ട
ന്യൂഡൽഹി . ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ഭംഗം വരുത്തുന്ന നിലപാടുകളെ സിഖ് സമുദായം ഒരുമിച്ച് നേരിടുമെന്നും ഖലിസ്ഥാൻ ഒരിക്കലും യാഥാർത്ഥ്യമാകില്ലെന്നും സിഖ് നേതാവും അഖിലേന്ത്യാ ആന്റി ടെററിസ്റ്റ് ഫ്രണ്ട് ചെയർമാനുമായ എം.എസ് ബിട്ട. ഇന്ത്യയെ അപകീർത്തിപ്പെടുത്താനുളള കനേഡിയൻ...