മൊറോക്കോ . ആഫ്രിക്കയിലെ മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,122 ആയി. 2,421 പേർക്ക് ഭൂകമ്പത്തിൽ പരിക്കേറ്റു. അൽഹൗസിലാണ് കൂടുതൽ ആൾനാശം. അവിടെ മാത്രം 1,351 പേർ മരണപെട്ടു. തരൗഡന്റ് പ്രവിശ്യയിൽ 492 പേരും, ചിചൗവയിൽ...
മൊറോക്കോയിൽ ഉണ്ടായ വൻ ഭൂചനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 1000 കവിഞ്ഞു. 1200ലേറെ പേർക്ക് പരുക്കേറ്റതായാണ് ഏറ്റവും ഒടുവിലുള്ള റിപ്പോർട്ടുകൾ പറയുന്നത്. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും ഭൂചലനത്തിൽ ഇടിഞ്ഞുവീണ പാറകഷ്ണങ്ങൾക്കിടയിലും കുടുങ്ങിക്കിടക്കുകയാണെന്നും, മരണസംഖ്യ ഉയർന്നേക്കാം എന്നുമാണ് റിപ്പോർട്ടുകൾ....