Sticky Post1 year ago
മോന്സൻ നടത്തിയ തട്ടിപ്പിന്റെ മുഖ്യ ആസൂത്രകന്‍ ഐജി ലക്ഷ്മണ്; തെളിവുകൾ ഉണ്ടെന്ന് ക്രൈംബ്രാഞ്ച്
മോന്സന് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പിലെ മുഖ്യ സൂത്രധാരകൻ ഐജി ലക്ഷ്മണയാണെന്ന് ക്രൈംബ്രാഞ്ച്. തട്ടിപ്പിലെ മുഖ്യ സൂത്രധാരന്‍ ഐജിയാണെന്നും ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നുമാണ് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇതോടെ ഐ ജി...