Sticky Post2 years ago
20 വർഷമായി ഗണപതി വിഗ്രഹങ്ങൾ നിർമ്മിക്കുന്ന താൻ ഭാഗ്യവാനെന്ന് മുഹമ്മദ് കോസർ ഷെയ്ഖ്
മുംബൈയിലെ ഭയന്ദറിൽ നിന്നുള്ള 40 കാരനായ മുഹമ്മദ് കോസർ ഷെയ്ഖ് കഴിഞ്ഞ 20 വർഷമായി ഗണപതി വിഗ്രഹങ്ങൾ നിർമ്മിക്കുകയാണ്. ഒരു മുസ്ലീം ആയിട്ടും ശൈഖ് തന്റെ ജോലികൾ ആവേശത്തോടെ തന്നെ ചെയ്യുന്നു. സ്വന്തം മതത്തിൽ പെട്ടവർ...