Sticky Post1 year ago
തൃശൂരിൽ മുങ്ങിയ മൂന്ന് കുട്ടികളെ മുംബൈയിൽ കണ്ടെത്തി
തൃശൂർ . കൂർക്കഞ്ചേരിയിൽ കാണാതായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ മുംബൈയിൽ കണ്ടെത്തി. മുംബൈയിലെ സാമൂഹ്യപ്രവർത്തകനാണ് കുട്ടികളെ തിരിച്ചറിഞ്ഞു സുരക്ഷിതമായി മുംബൈയിലെ ഒരു ടൂറിസ്റ്റ് ഹോമിലേക്ക് മാറ്റിയിട്ടുള്ളത്. കുട്ടികളെ നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പ് പോലീസ് ആരംഭിച്ചു. കുട്ടികളുടെ ബന്ധുക്കൾ...