Sticky Post1 year ago
വീണാ ജോര്‍ജിന്റെ പേഴ്സനല്‍ സ്റ്റാഫിനെതിരെ കൈക്കൂലി പരാതി
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സനല്‍ സ്റ്റാഫിനെതിരെ കൈക്കൂലി പരാതി. എന്‍എച്ച്എം ഡോക്ടറുടെ നിയമനത്തിനായി മന്തിയുടെ പേഴ്സനല്‍ സ്റ്റാഫ് അഖില്‍ മാത്യു അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായിട്ടാണ് പരാതി. അഖില്‍ മാത്യുവിനു നിയമനത്തിനായി ഒന്നേ മൂക്കാല്‍ ലക്ഷം...