Latest News2 years ago
സീനിയർ അംഗങ്ങളെ മാനിക്കണം, മര്യാദ കാണിക്കണം, പത്തനാപുരം ബ്ലോക്കില്‍ ഈ വര്‍ഷം നൂറ് മീറ്റര്‍ റോഡ് പോലും നൽകിയില്ല, കെ ബി ഗണേഷ് കുമാർ
നിയമ സഭയിലെ സീനിയർ അംഗങ്ങളെ മാനിക്കണമെന്ന് കെ ബി ഗണേഷ് കുമാർ എം എൽ എ. സിനിമനടന് ആണെന്ന പരിഗണനയൊന്നും വേണ്ട. 20 വര്‍ഷം മുന്‍പ് മന്ത്രിയായ ആളാണെന്ന മര്യാദ എങ്കിലും കാണിക്കണം. പത്തനാപുരം മണ്ഡലത്തിലെ...