Entertainment1 year ago
മേപ്പടിയാന് സംവിധായകന് വിഷ്ണു മോഹന്‍, എ.എന്‍ രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയെ താലി ചാർത്തി
മേപ്പടിയാന് സിനിമയുടെ സംവിധായകന് വിഷ്ണു മോഹനും ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയും എറണാകുളം ചേരനെല്ലൂർ വേവ് വെഡ്ഡിംഗ് സെന്ററിൽ വിവാഹിതരായി. കഴിഞ്ഞ ഏപ്രിലില്‍ ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നിരുന്നു. സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം...