Crime1 year ago
‘മീശ വിനീത്’ എന്നറിയപ്പെടുന്ന വിനീത് വീണ്ടും അറസ്റ്റിലായി
തിരുവനന്തപുരം . സോഷ്യൽ മീഡിയ താരം ‘മീശ വിനീത്’ എന്നറിയപ്പെടുന്ന വിനീത് വീണ്ടും അറസ്റ്റിലായി. സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം തിരികെ നൽകാമെന്ന് പറഞ്ഞ് യുവതിയെ വീട്ടിൽ വിളിച്ചു വരുത്തി ദേഹോപദ്രവം ഏൽപ്പിച്ചെന്ന കേസിൽ ആണ് അറസ്റ്റ്....