Sticky Post1 year ago
അഭിഭാഷകന്റെ ചേംബറില്‍ പരസ്പരം മാലയിട്ടോ മോതിരം കൈമാറിയോ വിവാഹം നടത്താമെന്ന് സുപ്രീം കോടതി
അഭിഭാഷകന്റെ ചേംബറില്‍ വരനും വധുവും പരസ്പരം മാലയും മോതിരവും കൈമാറി, ലളിതമായ ചടങ്ങിലൂടെയും ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹം നടത്താമെന്ന് സുപ്രീം കോടതി. അപരിചിതരായ ആളുകളുടെ മുന്നില്‍ വെച്ച് രഹസ്യമായി നടത്തുന്ന വിവാഹം ഹിന്ദു...