ഇംഫാൽ∙ മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ ആളൊഴിഞ്ഞ വസതിക്ക് നേരെ ഉണ്ടായ ആക്രമണം തടഞ്ഞു പോലീസ്. ഹെയിൻഗാങിലുള്ള മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിന്റെ ആളൊഴിഞ്ഞ സ്വകാര്യ വസതിക്ക് നേരെ ഉണ്ടായ ആക്രമണശ്രമം, ആകാശത്തേക്ക് വെടിയുതിർത്ത് കൊണ്ടാണ് പൊലീസ് തടഞ്ഞത്. ബിരേൻ...
മണിപ്പൂരിൽ അവധിയിലായിരുന്ന സൈനികനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇംഫാൽ വെസ്റ്റ് ജില്ലയിൽ അജ്ഞാതരായ ചിലർ സൈനികനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് മൃതദേഹം കണ്ടെത്തുന്നത്. ശനിയാഴ്ച രാവിലെ 10 മണിയോടെ...
മണിപ്പൂരില്‍ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കുന്നത് തുടരുകയാണ്. 24 മണിക്കൂറിനുള്ളില്‍ 7 ആയുധങ്ങളും എണ്‍പത്തിയൊന്ന് വെടിക്കോപ്പുകളുമാണ് സുരക്ഷാസേന പിടിച്ചെടുത്തിരിക്കുന്നത്. കാങ്പോക്പി, തെങ്നൗപാല്‍, ഇംഫാല്‍ ഈസ്റ്റ് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ തിരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുള്ളത്. ഇംഫാല്‍ വെസ്റ്റ്,...