Sticky Post1 year ago
മണിപ്പൂര്‍ സംഘര്‍ഷം, ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാസേന പിടികൂടി
മണിപ്പൂരില്‍ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കുന്നത് തുടരുകയാണ്. 24 മണിക്കൂറിനുള്ളില്‍ 7 ആയുധങ്ങളും എണ്‍പത്തിയൊന്ന് വെടിക്കോപ്പുകളുമാണ് സുരക്ഷാസേന പിടിച്ചെടുത്തിരിക്കുന്നത്. കാങ്പോക്പി, തെങ്നൗപാല്‍, ഇംഫാല്‍ ഈസ്റ്റ് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ തിരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുള്ളത്. ഇംഫാല്‍ വെസ്റ്റ്,...