Latest News5 years ago
കൊറോണയുടെ ജാഗ്രതയിലും അവധിയില്ല; അവര്‍ സ്മാര്‍ട്ടായി പഠിക്കുകയാണ്
ലോകത്തെയാകെ മുള് മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് കൊറോണയെന്ന മഹാമാരി ഒട്ടുമിക്ക രാജ്യങ്ങളും കൊവിഡ് 19 എന്ന വൈറസിന്റെ പിടിയിലാണ്. മനുഷ്യകുലത്തിന്റെ സകല മേഖലകളെയും അക്ഷരാര്‍ഥത്തില്‍ തകിടം മറിച്ചിരിക്കുകയാണ് കൊവിഡ്-19 എന്ന് തന്നെ പറയാം. വികസിത രാജ്യങ്ങള്‍ പോലും...