Sticky Post1 year ago
ഉല്ലാസയാത്രയ്ക്ക് എത്തിയ കളക്ടറെ തടഞ്ഞ് കബാലി കൊമ്പൻ, ബസിനുനേരെ പാഞ്ഞടുത്തു
തൃശൂർ . ഉല്ലാസയാത്രയ്ക്ക് പോയ മലപ്പുറം കളക്ടർ വി ആർ പ്രേനാഥിനെയും സംഘത്തെയും തടഞ്ഞ് കബാലി കൊമ്പൻ. കൊമ്പൻ വഴിയിൽ തന്നെ നിലയുറപ്പിച്ചതോടെ കളക്ടറുടെ വാഹനവും മറ്റ് ബസുകളും ഉൾപ്പടെ മുക്കാൽ മണിക്കൂറോളം റോഡിൽ കുടുങ്ങി...