അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷ പ്രസംഗമായി മാറരുതെന്ന് സനാതന ധർമ്മ വിവാദത്തിൽ ജസ്റ്റിസ് എൻ ശേഷസായി. രാഷ്ട്രത്തോടുള്ള കടമ, രാജാവിനോടുള്ള കടമ, മാതാപിതാക്കളോടും ഗുരുക്കന്മാരോടുമുള്ള കടമ, പാവപ്പെട്ടവരെ പരിപാലിക്കൽ എന്നിവ ഉൾപ്പെടെയുള്ള ശാശ്വതമായ കടമകളാണ്...
ചെന്നൈ . ഗൂഗിൾ റിവ്യു പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രതികൂലമായ വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത് സേവനദാതാവിനെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഓൺലൈൻ പ്ലാറ്റ് ഫോമുകളിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം എടുത്ത് കാണിച്ചു കൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ...
ചെന്നൈ . തമിഴ്നാട്ടിലെ പ്രത്യേക കോടതികൾക്കെതിരെ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രത്യേക കോടതികൾ ഒത്തുകളിക്കാരുമായി അവിശുദ്ധ സഖ്യമുണ്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചിരിക്കുകയാണ്. കോടതികള്‍ എന്നാല്‍ പണവും അധികാരവും സ്വാധീനവും ഉള്ളവര്‍ക്ക് വേണ്ടിയല്ലെന്ന മുന്നറിയിപ്പാണ് പ്രത്യേക കോടതികൾക്ക്...