Sticky Post1 year ago
എം ശിവശങ്കർ ഉപദേശം കേട്ട് കെ ഫോണിൽ സർക്കാരിന് 36 കോടി 35 ലക്ഷം നഷ്ടം ഉണ്ടായെന്ന് സി എ ജി റിപ്പോർട്ട്
തിരുവനന്തപുരം. എം.ശിവശങ്കറിന്റെ ഐഎഎസി ഉപദേശം കേട്ട പിണറായി സർക്കാരിന് കെ ഫോൺ പദ്ധതിയുടെ നടത്തിപ്പുകാരായ കെഎസ്ഐടിഐഎൽ ബെൽ കൺസോർഷ്യത്തിന് നൽകിയ പലിശരഹിത മൊബിലൈസേഷൻ ഫണ്ടിലൂടെ നഷ്ടമായത് 36 കോടി 35 ലക്ഷം രൂപ. സിഎജിയുടെ കണ്ടെത്തൽ...