Sticky Post1 year ago
മുഖ്യമന്ത്രിയെ കണ്ട ശേഷം ചോദ്യം ചെയ്യലിനായി എത്തിയ എം കെ കണ്ണന് ചോദ്യങ്ങള്‍ക്ക് മറുപടിയായി വിറയല്‍
കൊച്ചി . കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍, ഇഡി ഓഫീസിലേക്ക് പോകും മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ശേഷം ചോദ്യം ചെയ്യലിനായി എത്തിയ സി പി എം സംസ്ഥാന സമിതി അംഗവും തൃശ്ശൂര്‍...