Sticky Post1 year ago
ഓൺലൈൻ ആപ്പുകൾക്കെതിരെ കടുത്ത നടപടിയുമായി കേരള പൊലീസ്
തിരുവനന്തപുരം . ഓൺലൈൻ ആപ്പുകൾ വഴിയുള്ള തട്ടിപ്പും ആത്മഹത്യകളും സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കടുത്ത നടപടിയുമായി കേരള പൊലീസ്. 72 വെബ്സൈറ്റുകളും ലോൺ ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും കേരള പൊലീസ്...