Sticky Post1 year ago
പങ്കാളിയെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യത്തിൽ മാതാപിതാക്കള്‍ ഉള്‍പ്പെടെ ആരും ഇടപെടേണ്ടെന്ന് കോടതി
വിവാഹം കഴിക്കാനോ ഒരുമിച്ച് ജീവിക്കാനോ ഉള്ള പ്രായപൂർത്തിയായ രണ്ട് വ്യക്തികളുടെ അവകാശത്തിൽ മാതാപിതാക്കൾ ഉള്‍പ്പെടെ ആർക്കും ഇടപെടാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിർണായക വിധി. ലിവ് ഇന്‍ പങ്കാളികളായ യുവതീയുവാക്കള്‍ സമര്‍പ്പിച്ച ഹര്ജിയിന്മേലാണ് കോടതി വിധി ഉണ്ടായിരിക്കുന്നത്....