Sticky Post2 years ago
പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ് വധശ്രമക്കേസില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയും, കോടതിയിൽ കീഴടങ്ങി
പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ് വധശ്രമക്കേസില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയുമായിരുന്നെന്നു റിപ്പോർട്ടുകൾ. വധശ്രമ കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്ന ജെയ്ക് കോട്ടയം അഡീഷനല്‍ സബ് കോടതിയില്‍ കീഴടങ്ങി. തുടർന്ന് ജാമ്യം അനുവദിച്ചു. എംജി സര്‍വകലാശാലയിലേക്ക് 2012ല്‍ യൂത്ത് ഫ്രണ്ട്...