Sticky Post2 years ago
സത്യം പറഞ്ഞ് പ്രതിരോധിക്കുന്നവരെ എത്ര കാലം സംഘിയെന്ന് ചാപ്പ കുത്തി കല്ലെറിയും? ഹരീഷ് പേരടി
നൽകിയ നെല്ലിന് വിലക്ക് പകരം, കടമായി ലോൺ കൊടുത്ത് വീണ്ടും കർഷകനെ കടക്കാരനായി മാറ്റുകയാണെന്ന് പറഞ്ഞ നടൻ കൃഷ്ണപ്രസാദിനെ അഭിനന്ദിച്ച് ഹരീഷ് പേരടി രംഗത്ത്. ‘കൃഷ്ണപ്രസാദ്, നിങ്ങളുടെ രാഷ്ട്രീയം എന്തായാലും ഇപ്പോൾ നിങ്ങൾ ഫാസിസത്തിന് എതിരെയാണ്...