Sticky Post2 years ago
‘ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു, ഇന്നലെ അയ്യപ്പന്, നാളെ കൃഷ്ണന്, അവസാനം നിങ്ങളും മിത്താണെന്ന് പറയും’ – ഉണ്ണി മുകുന്ദൻ
കൊട്ടാരക്കര: ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാള്‍ ശിവൻ, ഇതെല്ലാം കഴിഞ്ഞ് അവസാനം നിങ്ങള്‍ മിത്താണെന്ന് പറയുമെന്ന് ഉണ്ണി മുകുന്ദൻ. വിനായക ചതുര്‍ത്ഥി ആഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ...