Sticky Post2 years ago
കൊടി സുനിക്കും എം സി അനൂപിനും വി ഐ പി പരിഗണന, ട്രെയ്നിൽ കൊണ്ട് പോയത് വിലങ്ങുഅണിയിക്കാതെ
ടി പി വധക്കേസ് പ്രതികളെ വിലങ്ങണിയിക്കാതെ ട്രെയിനിൽ കൊണ്ടുപോയതിൽ പ്രതിഷേധം ശക്തമായി. കൊടി സുനിയേയും എം സി അനൂപിനേയും വിലങ്ങണിയിക്കാതെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയത്. ഇതിന്റെ ദൃശ്യങ്ങൾ കെ കെ രമ...