2023 ൽ ലോകകപ്പ് മത്സരത്തിന് മുന്നോടിയായി സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഭീഷണി മുഴക്കിയതിന് നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് സ്ഥാപകനും ഭീകരനായ ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കാനഡ ആസ്ഥാനമായി പ്രവർത്തിക്കാൻ...
കാനഡ . ഭാരത നയതന്ത്രകാര്യാലയങ്ങൾക്ക് മുൻപാകെ കാനഡയിൽ ഖലിസ്ഥാൻ ഭീകര സംഘടനകളുടെ പ്രതിഷേധം. നിജ്ജാർ വധത്തിന്റെ ഉത്തരവാദി ഭാരതമാണെന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് ഖലിസ്ഥാൻ ഭീകര സംഘടനകളുടെ പ്രതിഷേധം നടന്നത്. ടൊറോന്റോയിലുള്ള ഭാരത കോൺസുലേറ്റിന് മുന്നിൽ...