കോഴിക്കോട് . കവർച്ച നടത്തി പൊലീസിന് നേരെ കോഴിക്കോട് നഗരത്തിൽ വടിവാൾ വീശി ഭീതി പരത്തി ഗുണ്ടാ സംഘം. രണ്ടു സംഘങ്ങളായി പിരിഞ്ഞു നഗരത്തിൽ ഒരേ സമയം പല സ്ഥലങ്ങളിൽ ഭീതി സൃഷ്ടിച്ച് അക്രമം നടത്തി...
തിരുവനന്തപുരം . ഡിവൈ എഫ് ഐ നേതാവിന് പെറ്റി ചുമത്തിയ സംഭവത്തിൽ ഡിവൈ എഫ് ഐ വിജയക്കൊടി പാറിച്ചു. എസ്ഐ അഭിലാഷ് ഉൾപ്പടെയുള്ള ഉള്ള പൊലീസുകാരെ സ്ഥലം മാറ്റിക്കുമെന്ന ഡിവൈ എഫ് ഐയുടെ വാശിക്കാണ് ജയമുണ്ടായത്....
തിരുവനന്തപുരം . ഫേസ്ബുക്കിനെതിരെ കേരള പോലീസ് കേസെടുത്തു. വനിതാ സൈക്യാട്രിസ്റ്റിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് പോസ്റ്റ് ചെയ്ത അശ്ലീല ചിത്രങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും മാറ്റാത്ത സംഭവത്തെ തുടർന്നാണ് പോലീസ് ഫേസ്ബുക്കിനെതിരെ കേസെടുത്തത്. ആദ്യമായാണ് കേരളാ...
കൊച്ചി . പോക്സോ കേസിൽ ഇരയായ പെണ്‍കുട്ടിയെ വാക്കത്തി കൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ച് പ്രതിയായ പിതൃസഹോദരൻ ജീവനൊടുക്കി. കൂത്താട്ടുകുളത്ത് ഇലഞ്ഞിയിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി...