ഇടുക്കി . രാജസ്ഥാൻ സ്വദേശിനിയായ 35 കാരിയെ ബലാത്സംഗം ചെയ്തെന്ന പരാതിയുടെ അന്വേഷണത്തിനിടെ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച ഡിവൈഎസ്പിയുടെ തൊപ്പി തെറിച്ചു. പീരുമേട് ഡിവൈഎസ്പി കുര്യാക്കോസിനെയാണ് സംഭവത്തിൽ സസ്പെൻഡ് ചെയ്തിരിക്കുന്നത്. രാജസ്ഥാൻ സ്വദേശിയായ യുവതി കഴിഞ്ഞ...
ന്യൂഡൽഹി . കേരളാപോലീസിൽ ഭീകരർക്ക് വേണ്ടി പ്രവർത്തിക്കുന്ന കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ ഉണ്ടെന്ന് കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. ഭീകരവാദികൾക്ക് വിവരങ്ങൾ ചോർത്തുന്ന ജോലി ചില ഉദ്യോഗസ്ഥർ ചെയ്യുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ്, പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾക്ക് വിവരങ്ങൾ...
കൊച്ചി . പൊതു സ്ഥലത്ത് പുകവലിക്കരുതെന്നു ഉപദേശിച്ച പോലീസിന് നേരെ അക്രമം കാട്ടി സിഐയുടെ വയര്‍ലെസ് സെറ്റ് പിടിച്ചുവാങ്ങി എറിഞ്ഞുടച്ച അഭിഭാഷകൻ കൊച്ചിയിൽ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷാഹിം ആണ് അറസ്റ്റിലായത്. നോര്‍ത്ത് സ്റ്റേഷനിലെ...
തിരുവനന്തപുരം . ഓൺലൈൻ ആപ്പുകൾ വഴിയുള്ള തട്ടിപ്പും ആത്മഹത്യകളും സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കടുത്ത നടപടിയുമായി കേരള പൊലീസ്. 72 വെബ്സൈറ്റുകളും ലോൺ ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും കേരള പൊലീസ്...
തിരുവനന്തപുരം . നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് വിവരങ്ങള്‍ ചോര്‍ത്തി നല്കിയ സബ് ഇന്‍സ്പെക്ടര്‍ സസ്പെന്‍ഷനിലായി. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ജോലി നോക്കി വന്നിരുന്ന സൈബര്‍ സെല്‍ എസ് ഐ റിജുമോനെയാണ് സസ്പെന്‍ഡ്...
കോട്ടയം . പോലീസ് ഉദ്യോഗസ്ഥന് തീവ്രവാദ ബന്ധം കണ്ടെത്തിയ സംഭവം ഏറെ ഞെട്ടലുണ്ടാക്കുന്നതാണെന്ന് ബിജെപി മേഖല അധ്യക്ഷന്‍ എന്‍ ഹരിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഉത്സവങ്ങളും പള്ളി പെരുന്നാളുകളും നടക്കുന്ന കോട്ടയം ജില്ലയില്‍ ഇസ്ലാമിക മതമൗലിക...
കൊച്ചി . പെരുമ്പാവൂരില്‍ നഴ്സിങ് വിദ്യാർത്ഥിനിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് തൂങ്ങിമരിച്ചു. ഇരിങ്ങോള്‍ സ്വദേശി എല്‍ദോസാണ് യുവതിയെ ആക്രമിച്ചശേഷം വീട്ടില്‍ തൂങ്ങിമരിച്ചത്. നഴ്സിങ് വിദ്യാർത്ഥിനിയായ യുവതിയുടെ തലയ്ക്കും കഴുത്തിനും ആണ് വെട്ടേറ്റത്. എൽദോസിന്റെ ആക്രമണം...
എന്‍എസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ എടുത്ത കേസ് പിന്‍വലിക്കുമെന്ന് പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കിയായിരിക്കെ അറിയിപ്പ്. കേസ് പിൻവലിക്കാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു എന്നും, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മനു ആർ ആണ് കന്റോൺമെന്റ്...
കോഴിക്കോട് . കസ്റ്റഡിയിൽ എടുത്ത ബസ് ഡ്രൈവറുടെ മുഖത്ത് എസ്ഐ അടിച്ചെന്നു പരാതി. കോഴിക്കോട് – കണ്ണൂർ റൂട്ടിൽ ഓടുന്ന ടാലന്റ് എന്ന ബസ് ഗതാഗത കുരുക്ക് ഉണ്ടാക്കി എന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു....
മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്ത പോലീസ് നടപടി തെറ്റെന്ന് കോടതി. സംഭവത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് കോടതി. മുൻകൂർ ജാമ്യ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ നിലമ്പൂരിൽ വെച്ച് അറസ്റ്റ്...