Sticky Post1 year ago
കരവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ അക്കൗണ്ടന്റ് സി കെ ജിൽസനും അരവിന്ദാക്ഷനും അറസ്റ്റിലായി
തൃശൂർ . കരവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്ന മുൻ അക്കൗണ്ടന്റ് സി കെ ജിൽസിനെ ഇ ഡി അറസ്റ്റ് ചെയ്തു. കൊച്ചി ഇ ഡി ഓഫീസിൽ...