Entertainment1 year ago
കമല്ഹാസന് പറഞ്ഞത് വിടുവാ, കെ.ബാലചന്ദറിന്റെ കാൽതൊട്ട് വന്ദിക്കുന്നത് കാണൂ
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല് തൊട്ടു വണങ്ങുന്ന സൂപ്പര്‍ താരം രജനികാന്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നതിനിടെ ഇപ്പോൾ കൂടുതൽ ചർച്ചയായിരിക്കുന്നത് കമല്ഹാസന് വർഷങ്ങൾക്ക് മുമ്പ് നടത്തിയ ഒരു പ്രസ്താവനയാണ്ദൈ എന്നതാണ്വ ശ്രദ്ധേയം. ദൈവത്തെ തന്റെ മുമ്പിൽ...