Sticky Post1 year ago
സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും ഹിന്ദുക്കൾക്കെതിരെ ഗൂഢാലോചന നടത്തുന്നു, അണ്ണാമലൈ
ചെന്നൈ . തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും ഹിന്ദുക്കൾക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. സംസ്ഥാനത്തിന്റെ ജിഡിപിയെക്കാൾ ഉയർന്ന തോതിൽ സമ്പാദിച്ച് കൂട്ടുക എന്നത് മാത്രമാണ് ഗോപാലപുരം കുടുംബത്തിന്റെ...